Thiruvambady
-
ചവിട്ടാനിയിൽ തോമസ് (കുട്ടി) അന്തരിച്ചു
തിരുവമ്പാടി : പുല്ലൂരാംപാറ ചവിട്ടാനിയിൽ തോമസ് (കുട്ടി-89) അന്തരിച്ചു. സംസ്കാരം: ചൊവ്വാഴ്ച (07-07-2026) ഉച്ചകഴിഞ്ഞ് രണ്ടു മണിക്ക് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം പുല്ലൂരാംപാറ സെൻ്റ് ജോസഫ്സ് പള്ളിയിൽ.…
Read More » -
തൊണ്ടിമ്മൽ സ്കൂളിൽൽ പൊതുതിരെഞ്ഞെടുപ്പിൻ്റെ മാതൃകയിൽ സ്കൂൾ പാർലമെൻ്റ് ഇലക്ഷൻ നടത്തി
തിരുവമ്പാടി:കുട്ടികളിൽ ജനാധിപത്യ ബോധം വളർത്താൻ തൊണ്ടിമ്മൽ ഗവ: എൽപി സ്കൂളിൽ പൊതുതിരെഞ്ഞെടുപ്പിൻ്റെ മാതൃകയിൽ സ്ക്കൂൾ പാർലമെൻ്റ് ഇലക്ഷൻ നടത്തി. പത്രിക സമർപ്പണം, പ്രചരണം, പോളിംഗ്, കൗണ്ടിംഗ്, പോളിംഗ്…
Read More » -
തിരുവമ്പാടി സേക്രഡ് ഹാർഡ് ഹയർ സെക്കൻഡറി സ്കൂളിൽ വിജയോത്സവം നടത്തി
തിരുവമ്പാടി : തിരുവമ്പാടി സേക്രഡ് ഹാർഡ് ഹയർ സെക്കൻഡറി സ്കൂളിൽ ‘വിക്ടോറിയസ് 2026’ എന്ന പേരിൽ വിജയോത്സവം സംഘടിപ്പിച്ചു. ഈ വർഷം SSLC പരീക്ഷയിൽ Full A+,…
Read More » -
ഡോക്ടേഴ്സ് ഡേ ആചരിച്ചു
തിരുവമ്പാടി : അലയൻസ് ക്ലബ്ബ് ഇൻറർനാഷണൽ തിരുവമ്പാടി ഡോക്ടേഴ്സ് ഡേ സമുചിതമായി ആചരിച്ചു.ആതുര സേവന രംഗത്ത് 41 വർഷത്തെ നിസ്തുല സേവനം നടത്തിയ നെല്ലിപ്പൊയിൽ വിമല വിഹോസ്പിറ്റലിലെ…
Read More » -
പുല്ലൂരാംപാറ കാവളത്തിങ്കൽ ജോസിന്റെ ഭാര്യ ലില്ലി അന്തരിച്ചു
തിരുവമ്പാടി : പുല്ലൂരാംപാറ കാവളത്തിങ്കൽ ജോസിന്റെ ഭാര്യ ലില്ലി (70) അന്തരിച്ചു. സംസ്കാരം നാളെ (02-07-2026-വ്യാഴം) രാവിലെ 10:00-മണിക്ക് കൊടക്കാട്ടുപാറയിലെ വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം…
Read More » -
പഴേവീട്ടിൽ പി.എം ജോൺ (ജോണി) അന്തരിച്ചു
തിരുവമ്പാടി : തിരുവമ്പാടി പഴേവീട്ടിൽ പി.എം ജോൺ (ജോണി-79) അന്തരിച്ചു. സംസ്കാരം: ഇന്ന് (01-07-2026-ബുധൻ) വൈകുന്നേരം 04:00-മണിക്ക് കട്ടാങ്ങൽ കമ്പനിമുക്കിലുള്ള വസതിയിലും തുടർന്ന് കട്ടാങ്ങൽ സെൻ്റ് ജോസഫ്…
Read More » -
തിരുവമ്പാടിയിൽ ‘ഷിഗെല്ല ഷൂട്ട് ഔട്ട് ‘ ക്യാമ്പയിൻ്റെ ഭാഗമായി മാസ്സ് ക്ലോറിനേഷൻ നടത്തി
തിരുവമ്പാടി: തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും അൽഫോൻസാ കോളേജ് എൻഎസ്എസ് യൂണിറ്റിന്റെയും ആഭിമുഖ്യത്തിൽ തിരുവമ്പാടി- പാമ്പിഴഞ്ഞപാറയിൽ ‘ ഷിഗെല്ല ഷൂട്ട് ഔട്ട് ‘ ക്യാമ്പയിൻ്റെ ഭാഗമായി മാസ്സ് ക്ലോറിനേഷൻ…
Read More » -
പുല്ലൂരാംപാറ സെന്റ് ജോസഫ്സ് യു.പി. സ്കൂളിൽ മാലിന്യസംസ്കരണ യൂണിറ്റുകൾ സ്ഥാപിച്ചു
തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചായത്ത് മാലിന്യ നിർമാർജനത്തിനായി നടപ്പാക്കുന്ന ‘സ്മൈലിങ് തിരുവമ്പാടി’ പദ്ധതിയുടെ ഭാഗമായി പുല്ലൂരാംപാറ സെന്റ് ജോസഫ്സ് യു.പി. സ്കൂളിൽ മാലിന്യസംസ്കരണ യൂണിറ്റുകൾ സ്ഥാപിച്ചു. നല്ലപാഠം ക്ലബ്ബിന്റെ…
Read More » -
ഇരുവഞ്ഞിപ്പുഴയിൽ മലവെള്ളപ്പാച്ചിലിൽ കാണാതായ ടൂറിസ്റ്റ് ഗൈഡിന്റെ മൃതദേഹം കണ്ടെത്തി
തിരുവമ്പാടി : ഇരുവഞ്ഞിപ്പുഴയിൽ കാലമ്പാറ തൂക്കുപാലത്തിന് സമീപം ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം മൂന്ന് മണിയോടുകൂടി ഉണ്ടായ ശക്തമായ മലവെള്ളപ്പാച്ചിലിൽ വിനോദസഞ്ചാര സംഘത്തെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ കാണാതായ ഗൈഡിൻ്റെ…
Read More » -
തിരുവമ്പാടിയിൽ പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടി ജനകീയ പങ്കാളിത്തത്തോടെ നടത്തി
തിരുവമ്പാടി: തിരുവമ്പാടിയിൽ ദേശീയ പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടി ജനകീയ പങ്കാളിത്തത്തോടെ നടത്തി. പ്രത്യേകം സജ്ജീകരിച്ച 33 ബൂത്തുകളിലും ഗ്രാമപഞ്ചായത്തിന്റെയും കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും സാമൂഹ്യ ക്ഷേമ വകുപ്പിന്റെയും…
Read More »