Thiruvambady
-
ഉത്സവാന്തരീക്ഷത്തിൽ അക്ഷരമുറ്റത്തേക്ക് നവാഗതരെ സ്വാഗതം ചെയ്ത് തിരുവമ്പാടി യുപി സ്കൂൾ
തിരുവമ്പാടി:പുതുയുഗ വിദ്യാലയം എന്ന കാഴ്ചപ്പാടോടെ 2026-27 അധ്യയനവർഷത്തിന് തുടക്കമായി.തിരുവമ്പാടി നിയോജകമണ്ഡലം എം എൽ എ സി.കെ കാസിം പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു.ഹെഡ്മാസ്റ്റർ സുനിൽ പോൾ സ്വാഗതം ആശംസിച്ച…
Read More » -
മലബാര്‍ റിവര്‍ ഫെസ്റ്റിവല്‍ വിപുലമായി സംഘടിപ്പിക്കും സംഘാടക സമിതി യോഗം ചേര്‍ന്നു
തിരുവമ്പാടി:ഏഷ്യയിലെ ഏറ്റവും വലിയ വൈറ്റ് വാട്ടര്‍ കയാക്കിങ് മത്സരവും ഇന്ത്യയിലെ ഏറ്റവും വലിയ സാഹസിക കായിക മേളകളിലൊന്നുമായ മലബാര്‍ റിവര്‍ ഫെസ്റ്റിവല്‍ പണ്ട്രണ്ടാം പതിപ്പ് വിപുലമായി നടത്താന്‍…
Read More » -
ബാലജനസഖ്യം ജന്മദിനം : മലബാർ മേഖല കർമസേന അംഗങ്ങളെ ആദരിച്ചു
തിരുവമ്പാടി:ബാലജനസഖ്യം 97-ാം ജന്മദിനത്തോടനുബന്ധിച്ച് മലബാർ മേഖലയുടെ നേതൃത്വത്തിൽ തിരുവമ്പാടി സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് ഹരിത കർമ്മ സേന അംഗങ്ങളെ ആദരിക്കുകയും അവർക്ക് കുടയും…
Read More » -
തൊണ്ടിമ്മൽ എൽ.പി സ്കൂളിന് എസ്.ബി.ഐ പാചക പാത്രങ്ങൾ നൽകി
തിരുവമ്പാടി: തൊണ്ടിമ്മൽ ഗവ: എൽപി സ്കൂളിന് തിരുവമ്പാടി എസ്.ബി.ഐ ബ്രാഞ്ചിൻ്റെ വകയായി പാചകപാത്രങ്ങൾ നൽകി. വട്ടചെമ്പ്, ചീനച്ചട്ടി, ഡവറ, കൊട്ടകൈൽ തുടങ്ങിയ പാചകപാത്രങ്ങളാണ് നൽകിയത്. തിരുവമ്പാടി എസ്.ബി.ഐ…
Read More » -
പുല്ലുരാംപാറ പള്ളിപ്പടിയിലെ മലഞ്ചരക്കുകടയിലെ മോഷണം:രണ്ടുപേർ അറസ്റ്റിൽ
തിരുവമ്പാടി : പുല്ലുരാംപാറ പള്ളിപ്പടിയിലെ താളനാനിയിൽ ട്രെഡേർസിന്റെ പൂട്ടുപൊളിച്ച് മോഷണ നടത്തിയ കേസിൽ രണ്ടുപേർ അറസ്റ്റിൽ. കഴിഞ്ഞ ശനിയാഴ്ച (27.05.2026) കടയുടമ പ്രിൻസ് താളനാനിയുടെ മകൻ കടതുറക്കാനെത്തിയപ്പോളാണ്…
Read More » -
സി.കെ കാസിമിന് പൗര സ്വീകരണം: സ്വാഗതസംഘം രൂപീകരിച്ചു
തിരുവമ്പാടി: എംഎൽഎ സി.കെ കാസിമിന് തിരുവമ്പാടി പൗരാവലിയുടെ സ്വീകരണം നൽകുന്നതിനെക്കുറിച്ച് ആലോചിക്കുന്നതിനും സ്വാഗതസംഘം രൂപീകരിക്കുന്നതിനുമായി പഞ്ചായത്ത് പ്രസിഡണ്ടിൻ്റെ അദ്ധ്യക്ഷതയിൽ തിരുവമ്പാടിയിലെ കലാ സാംസ്കാരിക സാമൂഹിക രാഷ്ട്രീയ സംഘടനകളുടെ…
Read More » -
പിണറായി വിജയന്റെ വീട്ടിലെ റെയ്ഡിനെതിരെ തിരുവമ്പാടിയിൽ സിപിഐഎം പ്രതിഷേധം
തിരുവമ്പാടി: മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടിൽ നടത്തിയ റെയ്ഡിനെതിരെ സിപിഐഎം തിരുവമ്പാടി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. മോഡിയും പ്രതിപക്ഷ നേതാവ് വി.ഡി.…
Read More » -
കരിമ്പിൻപുരയിടത്തിൽ പരേതനായ മത്തായിയുടെ ഭാര്യ ത്രേസ്യ മത്തായി അന്തരിച്ചു
തിരുവമ്പാടി : ആനക്കാംപൊയിൽ കരിമ്പിൻപുരയിടത്തിൽ പരേതനായ മത്തായിയുടെ ഭാര്യ ത്രേസ്യ മത്തായി (93) അന്തരിച്ചു. സംസ്കാരം: നാളെ (28-05-2026-വ്യാഴം) രാവിലെ 10:30-ന് ഭവനത്തിൽ ശുശ്രൂഷകൾക്ക് ശേഷം ആനക്കാംപൊയിൽ…
Read More » -
മാലിന്യ മുക്ത ഭക്ഷണം മൗലിക അവകാശം ഫാ : തോമസ് നാഗപറമ്പിൽ
തിരുവമ്പാടി : മാലിന്യ മുക്തവും വിഷ വിമുക്തവുമായ ഭക്ഷണം ഏതൊരു വ്യക്തിയുടേയും മൗലിക അവകാശമാണെന്ന് തിരുവമ്പാടി ഫൊറോനാ വികാരി റവ ഫാദർ തോമസ് നാഗപറമ്പിൽ അഭിപ്രായപ്പെട്ടു. ഫ്രോസൺഫിഷ്…
Read More » -
മെഗാ കാട്ടുപന്നി വേട്ട: 6 പന്നികളെ വെടിവെച്ചുകൊന്നു; ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം
തിരുവമ്പാടി: ജനവാസ മേഘലയിൽ കാട്ടുപന്നി ശല്യം അതിരൂക്ഷമായതിനെ തുടർന്ന് തിരുവമ്പാടി ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ ആദ്യ ‘മെഗാ പന്നി വേട്ട’ വിജയകരമായി പൂർത്തിയാക്കി. പഞ്ചായത്തിലെ പൊന്നങ്കയം വാർഡിലാണ്…
Read More »