Thiruvambady
-
തിരുവമ്പാടിയുടെ സമഗ്ര വികസനത്തിന് ആവശ്യങ്ങളുമായി എസ്.എസ്.എഫ് വികസന രേഖ സമർപ്പിച്ചു
തിരുവമ്പാടി: തിരുവമ്പാടി നിയോജകമണ്ഡലത്തിന്റെ സമഗ്രമായ മുന്നേറ്റവും ജനങ്ങളുടെ സുരക്ഷിതത്വവും ലക്ഷ്യമിട്ട് അടിയന്തരമായി നടപ്പിലാക്കേണ്ട പ്രമുഖ വികസന ആവശ്യങ്ങൾ അടങ്ങിയ വികസന രേഖ എസ്.എസ്.എഫ്. ഓമശ്ശേരി ഡിവിഷൻ ഭാരവാഹികൾ…
Read More » -
എസ്.എസ്.എഫ് ഓമശ്ശേരി ഡിവിഷൻ സാഹിത്യോത്സവിന് ഇന്ന് വേദി ഉണരും
തിരുവമ്പാടി: എസ്.എസ്.എഫ് ഓമശ്ശേരി ഡിവിഷൻ സാഹിത്യോത്സവിന് ഇന്ന് തിരുവമ്പാടിയിൽ വേദിയുണരും. ആയിരത്തോളം പ്രതുഭകൾ 140ഓളം ഇനങ്ങളിലായി പത്ത് വേദികളിൽ കലാ-സാംസ്കാരിക മത്സരങ്ങളിൽ മറ്റുരക്കും.വൈകിട്ട് അഞ്ച് മണിക്ക് നടക്കുന്ന…
Read More » -
ഇന്ത്യൻ ഫുട്ബോൾ താരം നൗഫലിന് സ്വീകരണം നൽകി
തിരുവമ്പാടി: ഇന്ത്യൻ ഫുട്ബോൾ താരം നൗഫൽ പി.എന്നിന് ജന്മനാടായ തിരുവമ്പാടിയിൽ ഉജ്ജ്വല വരവേൽപ്പ്. തങ്ങളുടെ അഭിമാന താരത്തെ വരവേൽക്കാൻ നൂറുകണക്കിന് ആരാധകരാണ് തിരുവമ്പാടി ടൗണിൽ തടിച്ചുകൂടിയത്.ലോകകപ്പ് ഫുട്ബോൾ…
Read More » -
കൊട്ടാരത്തിൽ മത്തായി (ബേബി) അന്തരിച്ചു
തിരുവമ്പാടി : പൊന്നാങ്കയം കൊട്ടാരത്തിൽ പരേതനായ വർക്കിയുടെ മകൻ മത്തായി (ബേബി-73) അന്തരിച്ചു. സംസ്കാരം: ഇന്ന് (13-06-2026-ശനി) ഉച്ച കഴിഞ്ഞ്. ഭാര്യ: പൗളി , കാക്കാടംപൊയിൽ വെട്ടിക്കൽ…
Read More » -
നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി
തിരുവമ്പാടി:തിരുവമ്പാടി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ കെ. പ്രശാന്തിന് ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് നടത്തിയ മിന്നൽ പരിശോധനയിൽ കൂടരഞ്ഞി കരിങ്കുറ്റിയിലെ സ്റ്റേഷനറി കടയിൽ നിന്ന് നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു.…
Read More » -
തിരുവമ്പാടിയിൽ കർഷക രജിസ്ട്രേഷൻ തിരിച്ചറിയൽ കാർഡ് വിതരണം
തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ മുഴുവൻ കർഷകർക്കും കർഷക രജിസ്ട്രേഷൻ വഴിയുള്ള തിരിച്ചറിയൽ കാർഡ് വിതരണം ചെയ്യുന്നതിനായുള്ള നടപടികൾ ആരംഭിച്ചു. ഇതിന്റെ ഭാഗമായി കർഷകർ ‘കതിർ’, ‘അഗ്രി സ്റ്റാക്ക്’…
Read More » -
ആനക്കാംപൊയിൽ –കള്ളാടി –മേപ്പാടി തുരങ്കപ്പാത നിർമാണം: രാത്രിയിലും പണി തുടങ്ങി
തിരുവമ്പാടി : ആനക്കാംപൊയിൽ –കള്ളാടി – മേപ്പാടി തുരങ്കപ്പാത നിർമാണം രാത്രി ഷിഫ്റ്റ് തുടങ്ങി. ആദ്യം നിർമാണം തുടങ്ങിയ വലതുവശത്തെ തുരങ്കം ഇപ്പോൾ 30 മീറ്ററോളം തുരന്നു…
Read More » -
ചക്കുംമൂട്ടിൽ ഏലിയാമ്മ അന്തരിച്ചു
തിരുവമ്പാടി:ചക്കുംമൂട്ടിൽ ഏലിയാമ്മ (80) അന്തരിച്ചു തിരുവമ്പാടി കുരിശിങ്കൽ കുടുംബാംഗമാണ് പരേത. ഭർത്താവ് :പരേതനായ മത്തായി. മക്കൾ:വിൽസൻ (ബഹ്റിൻ) സോജൻ , ബിനോയി, റോയി , ജോബി മരുമക്കൾ…
Read More » -
തിരുവമ്പാടിയുടെ എംഎൽഎക്ക് പൗരാവലിയുടെ സ്വീകരണം അഞ്ചിന്
തിരുവമ്പാടി:തിരുവമ്പാടി നിയസഭാ മണ്ഡലം പ്രതിനിധി സി.കെ. കാസിം എംഎൽഎയ്ക്ക് തിരുവമ്പാടി പൗരാവലിയുടെ നേതൃത്വത്തിൽ തിരുവമ്പാടിയിൽ സ്വീകരണം നൽകുന്നു. 2026 ജൂൺ 5 വെള്ളിയാഴ്ച വൈകുന്നേരം 3.30-ന് തിരുവമ്പാടി…
Read More » -
തിരുവമ്പാടി ബൈപ്പാസ് യാഥാർഥ്യമാകുമോ?; വികസന പ്രതീക്ഷയിൽ ജനങ്ങൾ
തിരുവമ്പാടി: വർധിച്ചു വരുന്ന ഗതാഗത തിരക്കും ഭാവിയിൽ കൂടുതൽ വാഹന പ്രവാഹം ഉണ്ടാകാനിടയുള്ള സാഹചര്യവും പരിഗണിച്ച് തിരുവമ്പാടിയിൽ റിംഗ് റോഡ് മാതൃകയിലെ ബൈപ്പാസ് റോഡിനായുള്ള ആവശ്യം ശക്തമാകുന്നു.…
Read More »