LOCAL

ചെറിയമ്പുറത്ത് അഡ്വ: ജോണിൻ്റെ ഭാര്യ റോസമ്മ ജോൺ അന്തരിച്ചു

കൂടരഞ്ഞി : കല്പിനി ചെറിയമ്പുറത്ത് അഡ്വ: ജോണിൻ്റെ ഭാര്യ
റോസമ്മ ജോൺ (63) അന്തരിച്ചു.

സംസ്കാരം: ഇന്ന് (22-07-2026-ബുധൻ) വൈകുന്നേരം 05:30 ന് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം കൂടരഞ്ഞി സെൻ്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ.

മക്കൾ: ജോൺസ്, മെറിൽ.

മരുമകൻ: ജോമോ സോനറ്റ് വാഴപ്ലാകുടിയിൽ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button