Kodanchery
-
സെന്റ് ജോർജ്സ് എച്ച്.എസ്.എസ്. വേളംകോട് പ്ലസ് വൺ പ്രവേശനോത്സവം വരവേൽപ്പ് 2K26 സംഘടിപ്പിച്ചു
കോടഞ്ചേരി: വേളംകോട് സെന്റ് ജോർജ്സ് ഹയർ സെക്കൻഡറി സ്കൂളിൽ 2026–27 അധ്യയന വർഷത്തെ പ്ലസ് വൺ വിദ്യാർഥികളുടെ പ്രവേശനോത്സവമായ ‘വരവേൽപ്പ് 2K26’ ഹയർ സെക്കൻഡറി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു.…
Read More » -
കനത്ത കാറ്റിൽ കൃഷി നശിച്ചു
കോടഞ്ചേരി: ഇന്നലെ പെയ്ത മഴയിൽ ഉണ്ടായ ശക്തമായ കാറ്റിൽ മുറംപാത്തി പയ്യാനികുഴുപ്പിൽ ആഗസ്തിയുടെ കപ്പ, ചേന,വാഴ എന്നിവ നശിച്ചു. 150 മൂട് കപ്പ, 40 ചേന, പത്തിലധികം…
Read More » -
പൂളവള്ളി പൂളപ്പാറ റോഡിൽ മരം വീണ സ്ഥലത്തെ ഗതാഗത തടസ്സം നീക്കി
കോടഞ്ചേരി:പൂളവള്ളി പൂളപ്പാറ റോഡിൽ മരം വീണ സ്ഥലത്തെ ഗതാഗത തടസ്സം നീക്കി. ഇന്ന് രാത്രി 9:00 മണിക്ക് ഉണ്ടായ കനത്ത മഴയെ തുടർന്ന് വീശി അടിച്ച കാറ്റിൽ…
Read More » -
പ്ലസ് വൺ പ്രവേശനോത്സവം വരവേല്പ് 2026 സംഘടിപ്പിച്ചു
കോടഞ്ചേരി സെൻ്റ് ജോസഫ്സ് ഹയർ സെക്കൻ്ററി സ്കൂളിൽ നവാഗതരായ പ്ലസ് വൺ സയൻസ്,കൊമേഴ്സ്,ഹ്യുമാനിറ്റീസ് വിദ്യാർത്ഥികളെ പ്രവേശനോത്സവത്തിലൂടെ വരവേറ്റു. സ്കൂൾ പ്രിൻസിപ്പൽ വിജോയ് തോമസ് സ്വാഗതം ചെയ്ത ചടങ്ങിൽ…
Read More » -
തുഷാരഗിരിയിൽ ലഹരി വിരുദ്ധ ക്യാമ്പയിനുമായി ഹോളിക്രോസ് കോളേജ് എൻ.എസ്.എസ് വിദ്യാർത്ഥികൾ
കോടഞ്ചേരി:ജില്ല സാമൂഹ്യ നീതി വകുപ്പ്,നശാമുക്ത് ഭാരത് അഭിയാൻ, കോഴിക്കോട് ഹോളിക്രോസ് കോളേജ് എൻ എസ് എസ് യൂണിറ്റ് എന്നിവയുടെ സംയുക്ത നേതൃത്വത്തിൽസംസ്ഥാന വ്യാപകമായി നടപ്പാക്കുന്ന “ഓപ്പറേഷൻ തൂഫാൻ”…
Read More » -
വയനാട് ചുരം റൺ സീസൺ 2 ഫ്ലാഗ് ഓഫ് ചെയ്തു
കോടഞ്ചേരി:സംസ്ഥാന ടൂറിസം വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ കേരള അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റിയുടെയും ജില്ല ടൂറിസം പ്രമോഷൻ കൗൺസിലിൻ്റെയും ത്രിതല പഞ്ചായത്തിൻ്റെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന മലബാർ റിവർ ഫെസ്റ്റിവൽ…
Read More » -
മലബാർ റിവർ ഫെസ്റ്റിവൽ; വയനാട് ചുരം റൺ സീസൺ 2 നാളെ
കോടഞ്ചേരി: പശ്ചിമഘട്ടത്തിന്റെ ഹൃദയത്തിലൂടെ ഓടാൻ റോയൽ റണ്ണേഴ്സ് കാലിക്കട്ട് വീണ്ടും അവസരമൊരുക്കുന്നു. ‘വയനാട് ചുരം റൺ സീസൺ 2’ 2026 ജൂലൈ 5-ന് നാളെ രാവിലെ താമരശ്ശേരി…
Read More » -
മലബാർ റിവർ ഫെസ്റ്റിവലിന് തുടക്കം കുറിച്ച് ‘സൺഡേ ഫൺ റൈഡ്’ ജൂലൈ 26-ന്
കോടഞ്ചേരി :കേരള അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റി, കോഴിക്കോട് ഡിടിപിസി, എൽഎസ്ജിഡി എന്നിവയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന മലബാർ റിവർ ഫെസ്റ്റിവൽ 2026-ന്റെ പ്രീ ഇവന്റായി ‘സൺഡേ ഫൺ…
Read More » -
ശക്തമായ മഴയിൽ മണ്ണിടിഞ്ഞു
കോടഞ്ചേരി:മുണ്ടൂർ 7-ാം വാർഡിൽ താമസിക്കുന്ന മുതുകുറ്റിയിൽ ജോസിൻ്റെ വീടിന്റെ പിൻഭാഗത്ത് ഇന്നലെ രാത്രിയിൽ ഉണ്ടായ ശക്തമായ മഴയിൽ വീടിനോട് ചേർന്നുള്ള ഭാഗം ഇടിഞ്ഞ് വീഴുകയായിരുന്നു.വീടിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്…
Read More » -
മംഗലശ്ശേരിൽ ഗോപാലകൃഷണൻ അന്തരിച്ചു
കോടഞ്ചേരി:നാരങ്ങത്തോട് മംഗലശ്ശേരിൽ ഗോപാലകൃഷണൻ (86) അന്തരിച്ചു സംസ്ക്കാരം : നാളെ (05-07-26) രാവിലെ 9ന് മീമ്മുട്ടി സ്മശാനത്തിൽ. ഭാര്യ: പരേതയായ പങ്കജാഷി മക്കൾ: ഉഷ രാജൻ, സുവർണ്ണ…
Read More »